KOTAGIRI, COONOOR, TAMIL NADU

One of the three popular hill stations in the Nilgiris besides Ooty (29 km), Coonoor (18 km), Kotagiri is your quintessential plantation. Situated at an elevation of 5,882 ft, the hill station is located in the Nilgiris district of Tamil Nadu. The name Kotagiri means ‘mountains of the Kotas’ (the Nilgiri hills have been the traditional home of the Kota Tribe). Kotagiri’s importance fell when the ghat road from Mettupalayam at the foothills of Coonoor was built. Before the ghat road was built, every traveler going to Ooty had to pass through Kotagiri. Surrounded by tea estates and beautiful green landscapes, Kotagiri offers plenty of opportunities for trekking and rock climbing. Besides trekking, there is not much to do in Kotagiri except take leisurely strolls through the tea plantations, watch the workers pluck tea leaves and soak in the cool climate of the region. Needless to say, a visit to one of the tea factories that cater to international markets is a must. The most popular trekking trails in Kotagiri are towards Kodanad, Catherine Falls and Longwood Shola. The trail leading to Kodanad goes through a meadow, tea estates and the Moyar River. The major attractions near Kotagiri include the Catherine Falls, Elk Falls, Doddabetta Range and the Rangaswami Pillar. Kodanad Point offers spectacular views of the surrounding hills and valleys. The best time to visit Kotagiri is during October. Unlike in Ooty and Coonoor, the weather in Kotagiri is far more pleasant. It was earlier known as Kotakeri and Kotagheri which means ‘street of the Kotas’. In 1911, the government acquired the region and the Kotas were shifted to Aggal hamlet about two km away.

ഊട്ടി മലനിരകളുടെ അയൽവാസികളായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്‌സർലണ്ടു എന്നു വിളിച്ചത് വിദേശികളാണ്. ലോകത്തെ ഏറ്റുവം മികച്ച രണ്ടാമത്തെ കാലാവസ്ഥ എന്നു സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരിക്ക് സ്വിറ്റ്‌സർലണ്ടു പോലെ എപ്പോഴു സുഖമുള്ള കാലാവസ്ഥ ആണ്, ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോത്തഗിരി. ഉദയ രശ്മികൾ വെളിവാകും മുൻപ് മൂടൽ മഞ്ജു പിൻവാങ്ങി നിൽക്കുന്ന കോത്തഗിരിയുടെ പ്രഭാത പ്രകൃതി മനോഹരമാണ്. അനേകം പക്ഷികളുടെ സംഘകൂജനങ്ങൾ ഉണർവിന്റെ പ്രസാദാത്മകമായ വരവ് വിളിച്ചറിയിക്കുന്നു, കോത്തഗിരിയും പ്രാന്ത പ്രദേശങ്ങളും തേയില തോട്ടങ്ങൾ കൊണ്ടു മനോഹരമാണ്. തണുപ്പുകാലത്തു ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്തു അത്ര തന്നെ ചൂടും ഇവിടെ അനുഭവ പെടാറില്ല അതുകൊണ്ടു തന്നെ തമിഴ് നാട്ടുകാരുടെ പുരൈട്ച്ചി ജയലളിതയുടെ വേനൽകാല വസതിയും ഇവിടെയാണ്. ബ്രിട്ടീഷുകാർ പണിത അനേകം ബംഗ്ലാവുകൾ ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോർട്ടുകൾ ആയി മാറി കഴിഞ്ഞു. കോടനാട് വ്യൂ പോയിന്റ്, കാതറിൻ വെള്ളച്ചാട്ടം. രംഗസ്വാമി പില്ലർ എന്നിവയാണ് കോത്തഗിരിയിലെ പ്രധാന ആകർഷണങ്ങൾ. പാലക്കാട് വഴി പോകുന്നവർക്ക് ഊട്ടിയിൽ കയറാതെ മേട്ടുപ്പാളയത് നിന്നു തിരിഞ്ഞു 33 km പോയാൽ കോത്തഗിരി എത്താം. ഊട്ടി, മേട്ടുപ്പാളയം, കൂനൂർ എന്നിവടെങ്ങളിൽ നിന്നും ബസ് സർവിസ് ഉണ്ട്.

LOCATION